"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 48: വരി 48:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

തുടര്‍ച്ചയായ 5-ാം വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ്. എല്‍. സി പരീക്ഷയില്‍ 100% വിജയം നേടി. 12 കുട്ടികള്‍ ഏല്ലാ വിഷയങ്ങള്‍ക്കും  A+ ഉ‌ം 10 കുട്ടികള്‍ 9 A+ ഉ‌ം നേടി. പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാന തലത്തില്‍ മികച്ച  സ്ഥാനം നേടി. പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. 'ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.

            2017 june 19 മുതല്‍ 23 വരെ വായനാവാരമായി ആഘോഷിച്ചു. തിങ്കളാഴ്ച ഭാഷാ ദിനമായും ചൊവ്വാഴ്ച ആംഗലേയ ഭാഷാ ദിനമായും ബുധനാഴ്ച രാഷ്ട്ര ഭാഷാ ദിനമായും അസംബ്ലി നടത്തി. വ്യാഴാഴ്ച H. S, U. Pക്ലാസില്‍ നിന്ന് തിരഞ്ഞെടുത്ത 19 കുട്ടികളെ ഉള്‍പ്പെടുത്തി വായനാമത്സരം നടത്തി. H. S, U. P വിഭാഗങ്ങളില്‍ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച  19 ക്ലാസില്‍ നിന്ന് കയ്യെഴുത്തുമാസിക മത്സരം നടത്തി. . H. S, U. P വിഭാഗങ്ങളില്‍ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ​എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങള്‍ ഈ വര്‍ഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയര്‍ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവര്‍ഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363907" എന്ന താളിൽനിന്ന് ശേഖരിച്ചത്