സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ (മൂലരൂപം കാണുക)
12:43, 8 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 133: | വരി 133: | ||
==ന്യൂസ് & അപ്ഡേറ്റ്സ് == | ==ന്യൂസ് & അപ്ഡേറ്റ്സ് == | ||
*'''പ്രവേശനോത്സവം''' | |||
2017 -18 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ 2017 ജൂൺ 1 നു നടന്ന പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി .റോസ്മിൻ സി എം സി പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനം പഞ്ചായത്ത് മെമ്പർ ശ്രീ.കെ .പി .ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിൽ ,പി ടി എ പ്രസിഡണ്ട് ശ്രീ .റെജി പുല്ലൻകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് അറിവിന്റെ ലോകത്തേക്ക് പുതിയതായി കടന്നു വന്ന കുരുന്നുകൾക്ക് സമ്മാനങ്ങൾ അടങ്ങിയ കിറ്റും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ വര്‍ണാഭമാക്കി. | |||
വരി 143: | വരി 144: | ||
2017 മാർച്ച് 7 ന് സ്കൂൾ വാർഷികവും രക്ഷാകർതൃ ദിനവും സംയുക്തമായി ആഘോഷിച്ചു.രാവിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബഹു .ഹെഡ്മിസ്ട്രസ് പതാക ഉയർത്തി .തുടർന്ന് കുട്ടികളുടെ ചെണ്ട മേളം അരങ്ങേറി .അതേത്തുടർന്ന് നടന്ന പൊതു സമ്മേളനം അഡ്വ .മോൻസ് ജോസഫ് എം .എൽ .എ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം 5 മണിക്ക് സ്നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമായി.കഴിഞ്ഞ ഒരു വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ഈ വർഷത്തെ മുഖ്യ ആകര്‍ഷണമായിരുന്നു. | 2017 മാർച്ച് 7 ന് സ്കൂൾ വാർഷികവും രക്ഷാകർതൃ ദിനവും സംയുക്തമായി ആഘോഷിച്ചു.രാവിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബഹു .ഹെഡ്മിസ്ട്രസ് പതാക ഉയർത്തി .തുടർന്ന് കുട്ടികളുടെ ചെണ്ട മേളം അരങ്ങേറി .അതേത്തുടർന്ന് നടന്ന പൊതു സമ്മേളനം അഡ്വ .മോൻസ് ജോസഫ് എം .എൽ .എ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം 5 മണിക്ക് സ്നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമായി.കഴിഞ്ഞ ഒരു വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ഈ വർഷത്തെ മുഖ്യ ആകര്‍ഷണമായിരുന്നു. | ||
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല ഉദ്ഘാടനം [[പ്രമാണം:vidyabhasayakjam.jpg|ലഘുചിത്രം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | *'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല ഉദ്ഘാടനം''' [[പ്രമാണം:vidyabhasayakjam.jpg|ലഘുചിത്രം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
2017 ജനുവരി 27 രാവിലെ 11 മണിക്ക് നടന്നു.പി ടി എ ഭാരവാഹികളും | 2017 ജനുവരി 27 രാവിലെ 11 മണിക്ക് നടന്നു.പി ടി എ ഭാരവാഹികളും | ||
,രക്ഷിതാക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രതിജ്ഞ എടുക്കുകയും സുരക്ഷാ | ,രക്ഷിതാക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രതിജ്ഞ എടുക്കുകയും സുരക്ഷാ |