"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:




                     എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായി പ്രവര്‍ത്തിക്കുന്നത്.ഇക്കാരമണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ 'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന  കുമാരപുരം പബ്ളിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
                     എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍  പ്രവര്‍ത്തിക്കുന്നത്.ഇക്കാരണത്താല്‍ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയില്‍ പെട്ടു.തുടര്‍ന്ന് 2014 ഒക്ടോബറില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓര്‍മ'പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവന്‍ ലഭിക്കാന്‍ ഇത് കാരണമായി.വിദ്യാലയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന  കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.


                       ശ്രീ  കെ. ആര്‍  രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി.
                       ശ്രീ  കെ. ആര്‍  രാജന്‍ പ്രസിഡന്റും ശ്രീ മോഹനന്‍ നായര്‍ സെക്രട്ടറിയും ശ്രീ അനില്‍ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന 'ഓര്‍മ' പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവര്‍ഷത്തില്‍ വിദ്യാലയം അടച്ചു പൂട്ടല്‍ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അര്‍ഹത നേടി.
                   2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.     
                   2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.     


                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ്
                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്


       അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ളാസ് റൂം സ്രഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ദീകരിക്കുന്ന ഉണ്‍മ സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.                                             
       അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂള്‍ മാഗസിന്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.                                             
         അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര‍ തുടരുന്നു........   
         അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു.........   
                  
                  
                                                                                                               നന്ദി.
                                                                                                               നന്ദി.
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346560" എന്ന താളിൽനിന്ന് ശേഖരിച്ചത്