എൽ പി ജി എസ് കുമാരപുരം (മൂലരൂപം കാണുക)
12:23, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2017→ചരിത്രം
വരി 37: | വരി 37: | ||
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ് | പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ് | ||
അക്കാദമിക തലത്തില്‍ മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ളാസ് റൂം സ്രഷ്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പ്രസിദ്ദീകരിക്കുന്ന ഉണ്മ സ്കൂള്‍ മാഗസിന് ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. | |||
അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര തുടരുന്നു........ | അധ്യാപക-രക്ഷാകര്‍ത്ര്-പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹപൂര്‍വം മുന്നോട്ടേക്ക് യാത്ര തുടരുന്നു........ | ||