ജി എൽ പി എസ് മംഗലം (മൂലരൂപം കാണുക)
12:47, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ ആറാട്ടുപുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.മംഗലം.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ ആറാട്ടുപുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.മംഗലം.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ||
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കര്‍ ആണ് 1909 ല്‍ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലില്‍ നിന്നു നൂറ്റിയമ്പത് മീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികള്‍ അധികവും കയര്‍തൊഴിലാളികളുടെയും മല്‍സിയതൊഴിലാളികളുടെയും ആയ സാധാരണകാരുടെ മക്കള്‍ പഠിക്കുന്ന ഒരു തീരദേശ മേഘലയിലെ സരസ്വതീക്ഷത്രമാണ് ഇത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |