Jump to content
സഹായം

"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നു മുതൽ നാലു വരെയുളള ക്ളാസുകളിലായി ഏകദേശം 223 കുട്ടികൾ പഠിക്കുന്നു. 1-4വരെ രണ്ട് ഡിവിഷനുകൾവീതമുണ്ട്.നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. അറബി പഠിപ്പിക്കുന്നതിനായി ദിവസവേതനത്തിൽ ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടികളുടെ  IT പഠനത്തിനായി പ്രത്യേക കമ്പ്യൂട്ടർമുറിയും വായനാശീലം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ലൈബ്രറിയും ഉണ്ട്.മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 223 കുട്ടികൾ പഠിക്കുന്നു. 1-4വരെ രണ്ട് ഡിവിഷനുകൾവീതമുണ്ട്.നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. അറബി പഠിപ്പിക്കുന്നതിനായി ദിവസവേതനത്തിൽ ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടികളുടെ  കമ്മപ്യൂട്ടര്‍ പഠനത്തിനായി പ്രത്യേക മുറിയും വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്.മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂൾഅസംബ്ളി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ളിഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344024" എന്ന താളിൽനിന്ന് ശേഖരിച്ചത്