"സഹായം:താൾ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.

വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം    പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ    മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.

==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3418" എന്ന താളിൽനിന്ന് ശേഖരിച്ചത്