ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ALMANAR HS RANDATHANI}} | {{prettyurl|ALMANAR HS RANDATHANI}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= രണ്ടത്താണി | ||
| വിദ്യാഭ്യാസ ജില്ല= | | ഗ്രേഡ്=5 | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19076 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1993 | ||
| | | സ്കൂൾ വിലാസം= വാദി മനാർ, രണ്ടത്താണി. പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676510 | ||
| | | സ്കൂൾ ഫോൺ= 04942610698 | ||
| | | സ്കൂൾ ഇമെയിൽ= almanarhssrandathani@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.almanarhss.com | ||
| ഉപ ജില്ല= | | ഉപ ജില്ല= കുറ്റിപ്പുറം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= അൺഎയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 325 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 197 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 522 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= ശശികല | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= കെ.കെ. നാസർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 19076.1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് '''അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ.''' മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കോട്ടക്കൽ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂർ NH.17ൽ ചിനക്കൽ സർഹിന്ദ് നഗറിൽ വാദീമനാർ പ്രദേശത്താണ് '''അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ.''' എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പാഠ്യ-പാഠ്യേതര പ്രവർത്തനങളിൽ മികവ് പുലർത്തുന്ന ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണിത്. ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണം നൽകി ബോധവൽക്കരിക്കപ്പെടുന്ന ഒരു ഉത്തമ സമൂഹം വാർത്തെടുക്കുകയാണു സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം | |||
== ചരിത്രം == | == '''ചരിത്രം''' == | ||
1993 ൽ മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ ഒരു tution center ആയി തുടങ്ങി.1995 ൽ ഒരു Un Aided സ്ഥാപനമായി Government അംഗീകാരം ലഭിച്ചു.1997ൽ ആദ്യത്തെSSLC BATCH പുറത്തിറങ്ങി.2001ൽ ഹയർസെക്കന്റരി സയൻസ് ബാച്ചൂം,2002ൽ കൊമേർസ് ബാച്ചും ആരംഭിച്ചു.ഇതേ കാലത്തുതന്നെ യു.പീ ക്ലാസ്സകളും ഗവണ്മെന്റ് അംഗീകാരത്തോ തുടക്കം കുറിച്ചു.'''SSLC പരീക്ഷയിൽ വർഷങളായി 100% വിജയം നിലനിർത്തുന്നു.'''ഹയർസെക്കന്റരി +1 ക്ലാസ്സിൽ ചേരുന്നവർ കുറഞ മാർക്കുള്ളവരാണെങ്കിലും പൊതുപരീക്ഷയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാറുണ്. സ്വൊദേശത്തും വിദേശത്തുമുള്ള ഒരു പറ്റം നല്ല ആളുകളുടെ സഹായസഹകരണമ്മാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനു നിദാനം | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഏകദേശം 4 ഏക്കർ ഭൂമി സ്കൂൾ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഒരു '''സ്മാർട്ട് ക്ലാസ്സ് റൂം''' തയ്യാറാക്കിയിട്ടുന്ദ് | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
(a) ഗണിത ക്ലബ്ബ് | |||
(b) ശാസ്ത്ര ക്ലബ്ബ് | |||
(c) സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
(d) ഭാഷാ ക്ലബ്ബ് | |||
(e) ഐടി ക്ലബ്ബ് | |||
== '''SSLC/HIGHER SECONDARY RESULT'''== | |||
*http://www.examresults.kerala.gov.in | |||
*http://www.keralaresults.nic.in | |||
*http://www.results.kerala.nic.in | |||
== '''മാനേജ്മെന്റ്''' == | |||
1990 ൾ സ്ഥാപിതമായ മസ്ജിദുൽ മനാർ കമ്മറ്റിയുടെ ഔദ്യൊഗിക ഭാരവാഹികൾ ഉൾകൊള്ളുന്നതാണ് സ്കൂൾ മാനേജിഗ് കമ്മറ്റി.സ്ഥാപിച്ചത് മുതൽ കെ. സൂപ്പി മസ്റ്റ്ർ ആണ് പ്രസിഡന്ദ് സ്ഥാനം അലങ്കരിക്കുന്നത്. 2006 ൽ ആക്സ്മിക്മയി ഒരു വഹനപകടത്തിൽ മരിക്കുന്നത് വരെക്കും ഇതിന്റെ സെക്രട്ടരിയായി പ്രവര്ത്തിച്ചത് മർഹൂം കാലൊടി മുഹ്മ്മദ് കുട്ടിയായിരുന്നു. | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
അബ്ദുറസാഖ് സ്വലാഹി, സുഹൈൽ സ്വാബിർ.പി,സിദ്ദീഖ് ഹസ്സൻ, സുലൈമാൻ കാടാംബുഴ, ബഷീർ മാസ്റ്റെർ, മുഹമ്മദലി ചുനൂർ, സുലൈമാൻ പാറമ്മൽ, അബ്ദുൽ ജബ്ബാർ.പി പി, മമ്മുട്ടി മാസ്റ്റെർ, എന്നിവരാണ്. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | |||
== | =='''വഴികാട്ടി'''== | ||
* കോട്ടക്കൽ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂർ NH.17ൽ ചിനക്കൽ സർഹിന്ദ് നഗറിൽ വാദീമനാർ പ്രദേശത്താണ് '''അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ.''' എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത് | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | |||
{{Slippymap|lat= 10.97177|lon= 76.006325 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | |||
< | |||
തിരുത്തലുകൾ