ഗണപത് എൽ. പി. എസ്. ചാലപ്പുറം (മൂലരൂപം കാണുക)
12:26, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
നൂറ്റാണ്ടുമുമ്പുണ്ടായ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും | നൂറ്റാണ്ടുമുമ്പുണ്ടായ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോള്‍ നേറ്റീവ് സ്കൂളിന്റെ ചുമതല 1955-ല്‍ മകനായ ശ്രീ. സര്‍വ്വോത്തം റാവുവില്‍ നിക്ഷിപ്തമായി. ശ്രീ.സര്‍വ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി സ്കൂളിന്റെ പേര് 1928-ല്‍ ഗണപത് സ്കൂള്‍ എന്നാക്കി മാറ്റി. | ||
സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനായി ശ്രീ.സര്‍വ്വോത്തം റാവുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് ഹൈസ്കൂളകള്‍ ആരംഭിച്ചു. 1932-ല്‍ പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ല്‍ എല്ലാ ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവണ്മെന്റിനു കൈമാറി. അതിനു ശേഷം അവ ഗവണ്മെന്റ് ഗണപത് ഹൈസ്കൂള്‍ എന്ന പേരില്‍ തുടര്‍ന്നു വന്നു. ശ്രീ.സര്‍വ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എല്‍.പി, യു.പി. സ്കൂളുകള്‍ ഓരോന്നായി സര്‍ക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാന്‍ ഇടവരികയും ചെയ്തു. 1968-ല്‍ ശ്രീ.സര്‍വ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ല്‍ അദ്ദേഹം മരണപ്പെട്ടു. 1968 മുതല്‍ 1973 വരെ ശ്രീ.ദയാനന്ദമല്ലര്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. 1973 കഴിയുമ്പോള്‍ സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂള്‍ ഗണപത് എല്‍. പി സ്കൂള്‍ ചാലപ്പുറം മാത്രമായി. 1982 മുതല്‍ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടര്‍ന്നു വരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |