Jump to content
സഹായം

"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
                                     സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനായി ശ്രീ.സര്‍വ്വോത്തം റാവുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് ഹൈസ്കൂളകള്‍ ആരംഭിച്ചു. 1932-ല്‍ പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ല്‍ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവണ്‍മെന്റിനു കൈമാറി. അതിനു ശേഷം അവ ഗവണ്‍മെന്റ് ഗണപത് ഹൈസ്കൂള്‍ എന്ന പേരില്‍ തുടര്‍ന്നു വന്നു. ശ്രീ.സര്‍വ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എല്‍.പി, യു.പി. സ്കൂളുകള്‍ ഓരോന്നായി സര്‍ക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാന്‍ ഇടവരികയും ചെയ്തു. 1968-ല്‍ ശ്രീ.സര്‍വ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ല്‍ അദ്ദേഹം മരണപ്പെട്ടു. 1968 മുതല്‍ 1973 വരെ ശ്രീ.ദയാനന്ദമല്ലര്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. 1973 കഴിയുമ്പോള്‍  സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂള്‍ ഗണപത് എല്‍. പി സ്കൂള്‍ ചാലപ്പുറം മാത്രമായി. 1982 മുതല്‍ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടര്‍ന്നു വരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കെ ഇ ആര്‍ പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്.
                                                  കെ. . ആര്‍. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332299" എന്ന താളിൽനിന്ന് ശേഖരിച്ചത്