Jump to content
സഹായം

"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും നിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി.
നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും നിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാന്ദ ആയപ്പോള്‍ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ല്‍ മകനായ സര്‍വോത്തം റാവുവില്‍ നിക്ഷിപ്തമായി. സര്‍വോത്തം റാവു പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി സ്കൂളിന്റെ പേര് 1928-ല്‍ ഗണപത് സ്കൂള്‍ എന്നാക്കി മാറ്റി. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനായി സര്‍വോത്തം റാവുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മലബാര്‍ എഡ്യുക്കേഷന്‍സൊസൈറ്റുകല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് ഹൈസ്കൂളകള്‍ ആരംഭിച്ചു.


സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/331981" എന്ന താളിൽനിന്ന് ശേഖരിച്ചത്