സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ (മൂലരൂപം കാണുക)
14:31, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017→ചരിത്രം
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1928ല്‍ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴില്‍ കേവലം രണ്ട് ക്ലാസുകള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആശീര്‍വാദകര്‍മം അന്നത്തെ അദിവന്ദ്യപിതാവായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു. 1929 ല്‍ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ല്‍ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂര്‍ണപ്രൈമറിസ്കൂളായി മാറി. 1964ല്‍ ഈ വിദ്യാലയം എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുടെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ മാനേജര്‍ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ല്‍ ഈവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയും 2003 ല്‍ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവര്‍ഷത്തില്‍ കെ. ഇ. ആര്‍. പ്രകാരമുള്ള പുതിയ കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു. | 1928ല്‍ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴില്‍ കേവലം രണ്ട് ക്ലാസുകള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആശീര്‍വാദകര്‍മം അന്നത്തെ അദിവന്ദ്യപിതാവായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു. 1929 ല്‍ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ല്‍ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂര്‍ണപ്രൈമറിസ്കൂളായി മാറി. 1964ല്‍ ഈ വിദ്യാലയം എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുടെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ മാനേജര്‍ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ല്‍ ഈവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയും 2003 ല്‍ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവര്‍ഷത്തില്‍ കെ. ഇ. ആര്‍. പ്രകാരമുള്ള പുതിയ കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു. | ||
നേട്ടങ്ങള്‍ | |||
1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യര്‍ക്ക് [1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയില്‍ നിന്നുംഅവാര്‍ഡ് ലഭിച്ചു. | |||
2. 1990-91 അധ്യയനവര്‍ഷത്തില്‍ ഏറ്റവും നല്ല എല്‍. പി. സ്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു. | |||
3. 2011-12 അധ്യയനവര്‍ഷത്തില്‍ പഞ്ചായത്ത് തലത്തില്‍ സ്കൂള്‍ പച്ചക്കറിക്കൃഷി അവാര്‍ഡ് ലഭിച്ചു. | |||
4 2015-16 ല്‍ ക്ലസ്റ്റര്‍തലത്തില്‍ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു. | |||
5 .2016-17അധ്യയനവര്‍ഷത്തില്‍ പള്‍സ് ക്യാമ്പസ് അവാര്‍ഡ് ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |