Jump to content
സഹായം

"സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==
1928ല്‍ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴില്‍ കേവലം രണ്ട്  ക്ലാസുകള്‍ മാത്രമായി ആരംഭി‍ച്ച ഈ വിദ്യാലയത്തിന്റെ ആശീര്‍വാദകര്‍മം അന്നത്തെ അദിവന്ദ്യപിതാവായ മാര്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു. 1929 ല്‍ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ല്‍ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂര്‍ണപ്രൈമറിസ്കൂളായി  മാറി. 1964ല്‍ ഈ വിദ്യാലയം എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയുടെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ മാനേജര്‍ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ല്‍ ഈവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയും 2003 ല്‍ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവര്‍ഷത്തില്‍ കെ. ഇ. ആര്‍. പ്രകാരമുള്ള പുതിയ കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു.

നേട്ടങ്ങള്‍
 
== നേട്ടങ്ങള്‍ ==
1  . ശ്രീ.എസ്.എസ്.പരമേശ്വരവാര്യര്‍ക്ക് ‍‍‍‍[1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയില്‍ നിന്നുംഅവാര്‍ഡ് ലഭിച്ചു.

2.  1990-91 അധ്യയനവര്‍ഷത്തില്‍ ഏറ്റവും നല്ല എല്‍. പി. സ്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330833" എന്ന താളിൽനിന്ന് ശേഖരിച്ചത്