"ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
2015 ആഗസ്റ്റിൽ ഈ സ്കൂളിൽ,  ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി.  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016  ഓഗസ്റ്റ് 3  നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബര് ൧൯ണ് ടി.സ്.T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു.  എ ,ബി  ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു.

== <b>ഐ.ടി. ക്ളബ്ബ്</b>==  
==<b>ഐ.ടി. ക്ളബ്ബ്</b>==  
I.C.T.മോഡല്‍സ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളില്‍ 5 സ്മാര്‍ട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മലയാളം ടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിര്‍മാണം,ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322663" എന്ന താളിൽനിന്ന് ശേഖരിച്ചത്