"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:
സംബന്ധിച്ച ലഘു വിവരണം നടത്തി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്

സി.റോസമ്മ ജോർജ് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി.

*'''സെൻറ്  ആഗ്നസ് ഡേ'''
*'''സെൻറ്  ആഗ്നസ് ഡേ'''
വിശുദ്ധിയുടെ പരിമളം പരത്തുന്ന സെൻറ് ആഗ്നസ് പുണ്യവതിയുടെ [[പ്രമാണം:Stagnesday.jpg|ലഘുചിത്രം|സെൻറ് ആഗ്നസ് ഡേ ]]  

വരി 149: വരി 150:
,ഡാൻസ്, സ്കിറ്റ് , കവിത എന്നിവ സ്റ്റേജിൽ അരങ്ങേറി .തുടർന്ന് ഉച്ചക്ക്  

വിഭവ സമൃദ്ധമായ സദ്യ നടത്തി.   
വിഭവ സമൃദ്ധമായ സദ്യ നടത്തി.   
*'''ക്രിസ്മസ് ആഘോഷങ്ങൾ'''
*'''ക്രിസ്മസ് ആഘോഷങ്ങൾ'''
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് പ്രൗഢ ഗംഭീര മായ രീതിയിൽ സ്കൂളിൽ  ഡിസംബർ 23 ന് ആഘോഷിച്ചു. പുൽക്കൂട്  നിർമ്മാണം ,കരോൾ ഗാനങ്ങൾ ,പ്രസംഗം ,പാപ്പാ മത്സരംഎന്നി മത്സരങ്ങൾ നടത്തി. കൂടാതെ കുട്ടികൾ നടത്തുന്ന കരനെൽ കൃഷിയുടെ അരി ഉപയോഗിച്ച് പാച്ചോറും ,കേക്കും കുട്ടികൾക്കായി നൽകി.തുടർന്ന് അദ്ധ്യാപകർ വൈവിധ്യമായ രീതിയിൽ ക്രിസ്മസ് ആഘോഷം കൊണ്ടാടി.   

വരി 168: വരി 170:
നേതൃത്വത്തിൽ സ്‌നേഹവിരുന്നും,കുട്ടികളുടെ മനസ്സിൽ ശിശുദിന സ്മരണ ഉണർത്തികൊണ്ട്  

നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു.

*'''കർഷകദിനാഘോഷങ്ങൾ'''  
*'''കർഷകദിനാഘോഷങ്ങൾ'''  
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319453" എന്ന താളിൽനിന്ന് ശേഖരിച്ചത്