ഗവ. എൽ. പി. എസ്. പരവൂർക്കോണം (മൂലരൂപം കാണുക)
12:44, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തില്‍ പഠനം തുടങ്ങിയവരാണ്. ആര്‍മി ഒാഫീസറായിരുന്ന ലഫ്റ്റ്നന്റ് കേണല്‍ പത്മനാഭന്‍, പ്രസിദ്ധ ചിത്രകാരന്‍ പി. എസ്. ശിവന്‍, ബാങ്ക് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന എസ്. എസ്. മണി, ഡിഫന്‍സ് റിസര്‍ച്ചില്‍ സയന്റിസ്റ്റായ ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍, കേന്ദ്രീയ വിദ്യാലയത്തില്‍ വെെസ് പ്രിന്‍സിപ്പലായിരുന്ന എസ്. കെ. മൂര്‍ത്തി, കെല്‍ട്രോണ്‍ ചീഫ് ജനറല്‍ മാനേജര്‍ പ്രസന്നന്‍, സി. വി. രാമന്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് എച്ച്. റാം. ഗണിതശാസ്ത്രത്തില്‍ മദ്രാസ് എെ. എെ. ടി. യില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. വി. | സമൂഹത്തിന്റെ നാനാതുറയിലും സേവനമനുഷ്ഠിച്ച പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തില്‍ പഠനം തുടങ്ങിയവരാണ്. ആര്‍മി ഒാഫീസറായിരുന്ന ലഫ്റ്റ്നന്റ് കേണല്‍ പത്മനാഭന്‍, പ്രസിദ്ധ ചിത്രകാരന്‍ പി. എസ്. ശിവന്‍, ബാങ്ക് ഒാഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന എസ്. എസ്. മണി, ഡിഫന്‍സ് റിസര്‍ച്ചില്‍ സയന്റിസ്റ്റായ ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍, കേന്ദ്രീയ വിദ്യാലയത്തില്‍ വെെസ് പ്രിന്‍സിപ്പലായിരുന്ന എസ്. കെ. മൂര്‍ത്തി, കെല്‍ട്രോണ്‍ ചീഫ് ജനറല്‍ മാനേജര്‍ പ്രസന്നന്‍, സി. വി. രാമന്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് എച്ച്. റാം. ഗണിതശാസ്ത്രത്തില്‍ മദ്രാസ് എെ. എെ. ടി. യില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. വി. രവീന്ദ്രന്‍ നായര്‍, ഡോ. സി. ഒ. അരുണ്‍, നിലമേല്‍ എന്‍. എസ്. എസ്. കോളേജ് മലയാള വിഭാഗം മുന്‍മേധാവിയും കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ഡോ. എസ്. ഭാസിരാജ്, മര്‍മഗോവ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്റെ പി. എ. ആയിരുന്ന കെ. രാജപ്പന്‍ നായര്‍, ചെന്നൈ ദൂരദര്‍ശന്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായിരുന്ന രാധാകൃഷ്ണന്‍, പശ്ചിമ റയില്‍വേ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ രാജേന്ദ്രകുമാര്‍, കവിയും പത്രപ്രവര്‍ത്തകനുമായ വിജയന്‍ പാലാഴി, ഡോ. ബിജോയ്, ഡോ. ഹരികൃഷ്ണന്‍, ഹോമിയോ ഡോ. അജയകുമാരി, സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. രാജ്കുമാര്‍, പ്രഫഷണല്‍ നാടകനടനായ ശിവദാസന്‍, ഗവ . കോളേജ് ലക്ചറും റാങ്ക് ഹോള്‍ഡറുമായ അനിത തുടങ്ങി നിരവധിപേര്‍ ഈ സ്കൂളിന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചവരാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" |