"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
==='''പുതിയ കെട്ടിടം ...'''===
==='''പുതിയ കെട്ടിടം ...'''===
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ    ഉപയോഗിച്ച്  പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി

==''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''==
==''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''''കട്ടികൂട്ടിയ എഴുത്ത്'''==
   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍  27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ    പ്രാധാന്യത്തെപ്പറ്റി  കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍  വി റ്റി മാത്യു ,  ഹെഡ്മാസ്റ്റര്‍  ഡോ.എന്‍ മണികണ്ഠന്‍ എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ  പ്രാധാന്യത്തെപ്പറ്റി  വിദ്യാര്‍ത്ഥികളോട്  സംസാരിച്ചു .  കുട്ടികള്‍    പൊതു വിദ്യാഭ്യാസ  സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു.   

  തുടര്‍ന്ന്  ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു.  ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു.  11 എ എം  ന്  നടത്ത പൊതു മീറ്റിംഗ്  കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍  ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി  പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന്‍  പിറ്റി എ അംഗം ശ്രീ രവീന്ദ്രന്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ഹെഡ്മാസ്റ്റര്‍ . ഡോ.എന്‍ മണികണ്ഠന്‍ കൃതജ്ഞ അര്‍പ്പിച്ചു

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311625" എന്ന താളിൽനിന്ന് ശേഖരിച്ചത്