"ജി.എച്ച്.എസ്.ഉമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാ‍ട്  ഒലവക്കോടിനടുത്ത്  ദേശിയ പാതയ്ക്കടുത്ത്,  അകത്തേത്തറ  പഞ്ചായത്തില് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍  നിന്നും ഏകദേശം ഒരു കിലോമീറ്റര്‍  ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
പാലക്കാ‍ട് , ഒലവക്കോട്- ദേശിയ പാതയ്ക്കടുത്ത്,  അകത്തേത്തറ  പഞ്ചായത്തില്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍  നിന്നും ഏകദേശം ഒരു കിലോമീറ്റര്‍  ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==  സഹ്യാനുവിന്റെ മടിത്തട്ടിലുള്ള ധോണി ഗ്രാമത്തിലെ  ഏക സരസ്വതീ ക്ഷേത്രമായ ഈ വിദ്യാലയം 1962-ല്‍ എല്‍. പി. സ്ക്കൂളായി ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ. അപ്പുച്ചെട്ടിയാര്‍ എന്ന മഹാമനസ്ക്കനാണ് 0.073 ഹെക്ടര്‍ സ്ഥലം സ്ക്കൂളിനുവേണ്ടി സൗജന്യമായി നല്കിയത്. ഈ സ്ക്കൂളിന്  ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സര്‍ക്കാര്‍ വിദ്യാലയങ്ങളൊന്നുമില്ല. ധോണി, കാക്കണി, പപ്പാടി എന്നീ പ്രദേശങ്ങളിലുള്ള സാധാരണക്കാരായ വിദാര്‍ത്ഥികള്‍ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക വിദ്യാലയമാണിത്. 1983-ല്‍ അണ് ഇതൊരു അപ്പര്‍ പ്രൈമറി വിദ്യാലയമായത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1984 മുതല്‍ ഇവിടെ ഷിഫ്റ്റ്  സമ്പ്രദായം തുടങ്ങി. 2001-ല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഇപ്പോള്‍  637 കു‌‌‌‌ട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്..  ഇതില്‍  142 പേര്‍ പട്ടികജാതിയില്‍പ്പെട്ടവരും.  23 പേര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുമാണ്.  1 മുതല്‍ 10 വരെ ക്ലാസുകള്‍ (2 ഡിവിഷനുകള്‍ വീതം) ഈ വിദ്യാലയത്തിലുണ്ട്.

84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/307658" എന്ന താളിൽനിന്ന് ശേഖരിച്ചത്