ജി എൽ പി എസ് മുണ്ടോത്ത് (മൂലരൂപം കാണുക)
23:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം 1928ൽ മുണ്ടോത്ത് സ്ഥാപിക്കപ്പെട്ടിരുന്നു എന്നാൽ കൂറച്ചു കാലം കഴിഞ്ഞപ്പോൾ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു നിർത്തലാക്കി.എന്നാൽ 1954ൽ നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും സ്കൂൾ ഉയർന്നു വന്നു.1954 ഒക്ടോബർ 25 മുതൽ ഏകാധ്യാപക വിദ്യാലയം നന്താത്തു പുറത്തു താഴെ കുനിയിൽ ആരംഭിച്ചു | ||
1962 ൽ കെട്ടിട സുരക്ഷിതത്വത്തിന്റെ പേരിൽ വീണ്ടും സ്കൂൾ നിർത്തലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ സ്കൂളിനെ രക്ഷിക്കാൻ ശ്രീ.അവ്വന്നുർ രാരിച്ചൻ മുന്നോട്ടുവന്നു.അങ്ങനെ 1962 ജൂൺ മാസം പുതുശ്ശേരി പറമ്പിലെ പീടിക മുറിയിൽ സ്ക് പ്രവർത്തിച്ചു.ഈ പ്രദേശത്തെ മഹാമനസ്കരായ' ആളുകളുടെ ശ്രമഫലമായി ശ്രീ. പുല്ലാക്കണ്ടി വാസു സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിയാൻ സന്നദ്ധനായി.1964 ഡിസംമ്പർ 'ച മുതൽ ആകെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. | |||
2004ൽ സ്കൂളിന് സ്വന്തമായ ഒരു കെട്ടിടം പണിയാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും ഉള്ളിയേരി ഗ്രാമ പഞ്ചായത്തും ചേർന്ന് മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വാങ്ങിയ 22 സെന്റ് സ്ഥലത്ത് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, സർക്കാർ - ധനസഹായത്തോടെ മികച്ച ഭാതിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം ഉയർന്നു വന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== |