സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് (മൂലരൂപം കാണുക)
20:59, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color="blue"> | <font color="blue">''' | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു. | തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു. |