"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 37: വരി 37:
ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== കലാ കായിക ശാസ്ത്ര മേളകൾ വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്കൾ ശുചീകരണ പ്രവർത്തനങ്ങൾ ഔഷധത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനംകാഴ്ചവച്ച് സമ്മാനാർഹരായിട്ടുണ്ട്.

*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
സയൻസ് ക്ലബ്ബ്- വിദ്യാലയത്തിൽ സയൻസ് ക്ലബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ ക്വിസ് മത്സരങ്ങൾ ബോധവത്കരണ ക്ലാസുകൾ എന്നിവയോടോപ്പം നിരീക്ഷണ പരീക്ഷണങ്ങൾ എന്നിവയൊക്കെ ക്ലബ്ബിനു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളാണ്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പ് വരുത്തിത്തുന്നൂ. ഓരോ ആഴ്ചയിലും നിശ്ചിത പീരീഡ് കമ്പ്യൂട്ടർ പഠനത്തിനായി ഉറപ്പ് വരുത്തുന്നൂ.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]

*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് നടക്കുന്നത്.വായനക്കൂട്ടം എഴത്തുക്കൂട്ടം മലയാളത്തനിമ കവിതാരചന പഴഞ്ചൊല്ലുകൾ സാഹിത്യമത്സരങ്ങൾ എന്നിവയൊക്കെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളാണ്.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294695" എന്ന താളിൽനിന്ന് ശേഖരിച്ചത്