എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല (മൂലരൂപം കാണുക)
12:39, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 37: | വരി 37: | ||
ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്. | ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== കലാ കായിക ശാസ്ത്ര മേളകൾ വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്കൾ ശുചീകരണ പ്രവർത്തനങ്ങൾ ഔഷധത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനംകാഴ്ചവച്ച് സമ്മാനാർഹരായിട്ടുണ്ട്. | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |