"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 153: വരി 153:


== ക്യാമറ പരിശീലനം സംഘടിപ്പിച്ചു ==
== ക്യാമറ പരിശീലനം സംഘടിപ്പിച്ചു ==
സ്കൂളിലെ 2024–27 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമറ പരിശീലനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും സംബന്ധിച്ച അടിസ്ഥാന അറിവുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്.
പരിശീലനത്തിൽ ക്യാമറയുടെ ഘടകങ്ങൾ, ശരിയായ ഫ്രെയിമിംഗ്, ലൈറ്റിംഗ്, ആംഗിളുകൾ എന്നിവയെക്കുറിച്ചും പ്രായോഗികമായി പഠിപ്പിച്ചു. കുട്ടികൾക്ക് സ്വയം ക്യാമറ കൈകാര്യം ചെയ്ത് ചിത്രങ്ങളും വീഡിയോകളും എടുക്കാനുള്ള അവസരവും പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2919480" എന്ന താളിൽനിന്ന് ശേഖരിച്ചത്