"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
12:49, 19 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വെള്ളിയാഴ്ച്ച 12:49-നു്തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 25: | വരി 25: | ||
'''Freedom | <big> | ||
'''Freedom Fest 2024'''</big> | |||
ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം / ഉപയോഗം, മാറ്റം വരുത്തൽ, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതാണ് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ലക്ഷ്യം. ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ റോബോഫെസ്റ്റ് സംഘടിപ്പിച്ചു. | |||
ഈ പ്രദർശനത്തിൽ ഐടി കോർണറും ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് അർഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ മോഡലുകൾ അവതരിപ്പിച്ചു. പ്രധാന പ്രദർശനങ്ങളായി ഗ്യാസ്സ് സെൻസിംഗ് ഡിവൈസ്, ഓട്ടോമാറ്റിക് ട്രാഫിക് സിസ്റ്റം, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ, ഡാൻസിംഗ് LED, ഗെയിമിംഗ്, ആനിമേഷൻ എന്നിവയായിരുന്നു. | |||
വിദ്യാർത്ഥികൾ ഓരോ പ്രോജക്ടിന്റെയും പ്രവർത്തനം ലളിതമായി വിശദീകരിക്കുകയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നേരിട്ട് കാണാനും ഉപയോഗിക്കാനും അവസരം ഒരുക്കുകയും ചെയ്തു. അധ്യാപകരും രക്ഷിതാക്കളും മറ്റ് വിദ്യാർത്ഥികളും പ്രദർശനം സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:38032 pta robofest3.jpg | |||
പ്രമാണം:38032 pta robofest1.jpg | |||
പ്രമാണം:38032 pta robofest2.jpg | |||
</gallery> | |||
<big>'''Freedom Software day 2025''' | |||
</big> | |||