"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:29, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ→അഖില കേരള വായനോത്സവം
| വരി 283: | വരി 283: | ||
== '''ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനമാണ് സംയുക്തഡയറി . മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.''' == | == '''ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ദൈനംദിന പ്രവർത്തനമാണ് സംയുക്തഡയറി . മികച്ച രീതിയിൽ സംയുക്തഡയറി എഴുതുന്ന വിദ്യാർത്ഥികളുടെ രചനകൾ സ്കൂൾ അസ്സംമ്പ്ലിയിൽ പ്രകാശനം ചെയ്തു.''' == | ||
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' == | |||
=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. === | |||