"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 206: വരി 206:

ഇൻഡസ്ട്രിയൽ വിസിറ്റ് : ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ് (2019)
'''<u>കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, വിഴിഞ്ഞം</u>'''

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധാതുമണൽ നിക്ഷേപ കേന്ദ്രമാണ് കൊല്ലം ജില്ലയിലെ .................. പ്രവർത്തിക്കുന്ന ഐ.ആർ.ഇ.എൽ ഇന്ത്യാ ലിമിറ്റഡ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഇവിടെ സന്ദർശിക്കുകയുണ്ടായി. അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വിദഗ്ധരിൽ നിന്നും കേട്ട് മനസ്സിലാക്കാനുമുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു.

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, വിഴിഞ്ഞം
കരകൗശല വസ്തുക്കളുടെ അത്ഭുത ലോകമാണ് കോവളത്തിന് സമീപമുള്ള വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. കാഴ്ചകളുടെ ഉത്സവമാണിവിടം. കലയും സംസ്‌കാരവുമൊക്കെ ഇവിടെ വിസ്മയം തീർക്കുകയാണ്. ഏകദേശം 8.5 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ആർട്ട് വില്ലേജിൽ കലാകാരന്മാരെയും ഡിസൈനർമാരെയും പരിചയപ്പെടാനും അവരോട് സംവദിക്കാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഹസ്തകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ................... കുട്ടികൾക്ക് വലിയ അനുഭവമായി ഈ സന്ദർശനം മാറി എന്നത് ഒരേ ശബ്ദത്തിൽ അവർ തന്നെ പങ്കുവച്ചു.
 
'''''അനുഭവം'''''

അനുഭവം
> വിദ്യാർത്ഥികൾക്ക് പ്രശസ്തരായ കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും സംവദിച്ചു

വിദ്യാർത്ഥികൾക്ക് പ്രശസ്തരായ കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും സംവദിച്ചു
> പൈതൃക കരകൗശലവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടു പഠിച്ചു

പൈതൃക കരകൗശലവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടു പഠിച്ചു
> വിവിധ കലാ പ്രദർശനങ്ങളും ആകർഷകമായ കരകൗശല സൃഷ്ടികളും കാണാനിടയായി.

വിവിധ കലാ പ്രദർശനങ്ങളും ആകർഷകമായ കരകൗശല സൃഷ്ടികളും കാണാനിടയായി.
> കലാ സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി.

കലാ സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി.
> പുതിയ കരിയർ സാധ്യതകൾ പരിചയപ്പെട്ടു

പുതിയ കരിയർ സാധ്യതകൾ പരിചയപ്പെട്ടു
> കലകളുടെയും സംസ്‌കാരത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞു.

കലകളുടെയും സംസ്‌കാരത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞു.

ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം
'''''ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം'''''

കെ.എ.സി.വി കേരളത്തിന്റെ സാംസ്‌കാരികഭൂമിയായി മാറാൻ ഒരുങ്ങുന്ന എന്ന സന്തോഷവും അധികാരികൾ പങ്കുവച്ചു. ഭാവിയിൽ ഇവിടം സാഹിത്യോത്സവങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, ഫ്‌ലീ മാർക്കറ്റുകൾ, ആഗോള സംസ്‌കൃതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ എന്നിവയുടെ വേദിയായി മാറും.

............................

കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ
'''<u>കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ</u>'''

കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

വായനയുടെ പുതുലോകം

വായനയുടെ പുതുലോകം
'''<u>വായനയുടെ പുതുലോകം</u>'''

ഡിജിറ്റൽ കാലത്തെ പുതുവായനയുടെ വഴി കുഞ്ഞുങ്ങൾക്കും കാട്ടികൊടുക്കേണ്ടതുണ്ട്. മാറുന്ന ലോകത്തെ മാറുന്ന വായന നമ്മുടെ കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കുന്നത്. സ്‌കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ഈ മാഗസിൻ ലോകത്തിന്റെ ഏതുകോണിലിരുന്നും ആർക്കും വായിക്കാം.

876

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912180" എന്ന താളിൽനിന്ന് ശേഖരിച്ചത്