"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 222: വരി 222:
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ, കൈയെഴുത്ത് മാസികകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം. ശ്രീമതി ശ്രീകല, ശ്രീമതി ശ്രീബ, ശ്രീമതി പ്രേമജ തുടങ്ങിയവർ ഗണിതം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

2023-24 വർഷത്തിൽ എൽ പി, യു പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ വിദ്യാലയം ഓവറോൾ ചാമ്പ്യൻ പട്ടം നേടി. വിദ്യാലയത്തിലെ നിവേദ്യ നുമാത്സ് സംസ്ഥാന തലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2025-26 വർഷത്തിൽ എൽ പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ വിദ്യാലയം ഓവറോൾ ചാമ്പ്യൻ പട്ടം നേടി. വിദ്യാലയത്തിലെ നിവേദ്യ നുമാത്സ് സംസ്ഥാന തലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

==ഇക്കോ ക്ലബ്ബ്==
==ഇക്കോ ക്ലബ്ബ്==
വരി 248: വരി 248:

== പി ടി എ==
== പി ടി എ==
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.  
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ ക്ക് പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.  

ശ്രീ. വി പി ഇസ്മയിലിന്റെ നേതൃത്തിലുള്ള അധ്യാപക രക്ഷാകർതൃസംഘടനയും ശ്രീമതി വിനയയുടെ നേതൃത്വത്തിലുള്ള മാതൃസമിതിയെയും കൂടാതെ അഡ്വ. എം രതീഷിന്റെ നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും വിദ്യാലയത്തിന് പിന്തുണയുമായുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനെ ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം വിദ്യാലയം രണ്ടുതവണ നേടിയിട്ടുണ്ട്.

344

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2908861" എന്ന താളിൽനിന്ന് ശേഖരിച്ചത്