"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:


==സ്കൂൾ മാനേജ്മെന്റ്==
==സ്കൂൾ മാനേജ്മെന്റ്==
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ.  കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.  
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്.  കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്.  ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ.  കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
 
 


==ഇവര്‍ അമരക്കാര്‍==
==ഇവര്‍ അമരക്കാര്‍==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/290868" എന്ന താളിൽനിന്ന് ശേഖരിച്ചത്