"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 663: വരി 663:
==ഓണാഘോഷം  ==
==ഓണാഘോഷം  ==
<div align="justify">  
<div align="justify">  
ഇത്തവണത്തെ ഓണാഘോഷം 2  ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. 27 നു ഓണസദ്യയും, 29 ന് വിവിധ ഓണ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.
ഇത്തവണത്തെ ഓണാഘോഷം 2  ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. <br>
ഓണാഘോഷം ഒന്നാം ദിനം <br>
ഓഗസ്റ്റ് 27 നു കുട്ടികൾക്കും, അധ്യാപകർക്കും, നാട്ടുകാർക്കുമായി ഓണസദ്യ നടത്തി. ഓണസദ്യക്കുള്ള വിഭവ സമാഹരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തി. തലേ ദിവസം അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 27 നു കുട്ടികൾക്കും  അവരുടെ രക്ഷകർത്താക്കൾക്കും  സ്കൂളിനടുത്തുള്ള നാട്ടുകാർക്കും പ്രഥമാധ്യാപിക സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി
ഓണാഘോഷം രണ്ടാം ദിനം <br>
ഇന്നത്തെ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരുമിച്ചിരിക്കാനും സന്തോഷം പങ്കുവയ്ക്കാനും, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുവാനുമുള്ള പ്രാധാന്യമാണ് ഓണം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഓണം മതേതരമായും സാമൂഹികമായും വലിയൊരു സന്ദേശം നമ്മുക്ക് നൽകുന്നു. എല്ലാവരും ഒന്നിച്ചു നിന്നാൽ സന്തോഷവും സമാധാനവും സാധ്യമെന്ന് കുട്ടികളിൾക്ക് മനസിലാക്കാൻ ഉതകുന്ന വിവിധ ഓണക്കളികളും മത്സരങ്ങളും അത്തപൂക്കളങ്ങളും ഒക്കെ ചേർന്നാണ് ഓണം ആഘോഷിച്ചത്. എല്ലാ കുട്ടികളും ഓണം വേഷങ്ങൾ അണിഞ്ഞെത്തിയത് ഓണത്തിന് മാറ്റ് കൂട്ടി. ഓണ പായസം നൽകിയാണ് ഓണാഘോഷങ്ങൾ അവസാനിച്ചത്.  
<gallery mode="packed-hover">
<gallery mode="packed-hover">


4,747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902858" എന്ന താളിൽനിന്ന് ശേഖരിച്ചത്