"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:59, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ→പ്രവർത്തനങ്ങൾ
| വരി 209: | വരി 209: | ||
|12174 | |12174 | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
2025 -28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 സെപ്റ്റംബർ 2025ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കുമാരി വന്ദന കൃഷ്ണയുടെ പ്രാർത്ഥന ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ക്യാമ്പ് റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചു. എൽകെ മെന്റർ ശ്രീമതി സുനന്ദിനി, ശ്രീമതി രേഖ എന്നിവരുടെ സാന്നിധ്യം ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു. | |||
40 കുട്ടികളെ 5 ഗ്രൂപ്പുകളിൽ ആയി തിരച്ചാണ് പ്രവർത്തനങ്ങൾ നൽകിയത്. അനിമേഷൻ പ്രോഗ്രാമിംഗ് എന്നിവയിൽ പ്രവർത്തനങ്ങൾ നൽകി. Robotic Kit ന്റെ പ്രവർത്തനങ്ങളുടെയും പ്രോഗ്രാമിങ്ങിനെയും കുറിച്ചുള്ള ബേസിക് അറിവുകൾ പകർന്നു നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ക്ലാസിനിടയിൽ എൽ കെ 2024 -27 ബാച്ചിലെ സീനിയർ സ്റ്റുഡൻസ് തങ്ങളുടെ ജൂനിയേഴ്സിനെ വെൽക്കം ചെയ്തുകൊണ്ടുള്ള സ്വയം തയ്യാറാക്കിയ badge കൾ നൽകിയത് സന്തോഷമുളവാക്കി. ക്ലാസിനു ശേഷം കുട്ടികൾ തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു. വിജയികളായ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി എൽകെ ലീഡർ നന്ദി പറഞ്ഞു. | |||
മൂന്നുമണിക്ക് എൽ കെ കുട്ടികളുടെ രക്ഷാകർതൃ യോഗം നടന്നു. 36 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രിയ ടീച്ചർ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. രേഖ ടീച്ചർ നന്ദി പറഞ്ഞു ചെറിയ ഒരു ചായ സൽക്കാരത്തോട് PTA മീറ്റിംഗ് അവസാനിച്ചു. | |||
. | . | ||