"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== '''അത്‌ലറ്റൺ 2K25 സ്ക്കൂൾ കായികോത്സവം''' ==
=== '''''നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം''''' ===
 
== '''രക്ഷിതാക്കൾക്ക് കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിച്ചു.''' ==
പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന്റെ തനത് പദ്ധതിയായ '''നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം''' പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് കഥ, കവിത രചന മ്തസരങ്ങൾ നടത്തി.  കവിത രചന മത്സരത്തിൽ ദിവ്യ കെ (M/o ദേവപ്രിയ 8 G), സഫീറ (M/oഫിസ മറിയം 9 B), പ്രിയ കെ കെ (M/o സാൻവിക 8 G) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ നേടി.  കഥാമത്സരത്തിൽ ദിവ്യ കെ (M/o ദേവപ്രിയ 8 G), ഹാഷിറ ടി (M/o ഫാത്തിമ പി കെ 8 F), സഫീറ (M/oഫിസ മറിയം 9 B) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.  ലൈബ്രറി കൗൺസിൽ, മലയാള വിഭാഗം, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയാണ് '''നിരുപമം-മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം''' എന്നത്.
 
== '''അത്‌ലറ്റൺ 2K25 സ്ക്കൂൾ കായികോത്സവം.''' ==
സ്ക്കൂൾ സ്പോട്സ് മീറ്റ് 2025 സപ്തംബർ 17 ന് നടന്നു.  മത്സര പരിപാടികളുടെ ഭാഗമായി മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു.  പ്രധാനാധ്യാപകൻ ശ്രീ പി കെ മഹേഷ്, പ്രിൻസിപ്പൽ ഡോ. സിന്ധു ഇ എസ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
സ്ക്കൂൾ സ്പോട്സ് മീറ്റ് 2025 സപ്തംബർ 17 ന് നടന്നു.  മത്സര പരിപാടികളുടെ ഭാഗമായി മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു.  പ്രധാനാധ്യാപകൻ ശ്രീ പി കെ മഹേഷ്, പ്രിൻസിപ്പൽ ഡോ. സിന്ധു ഇ എസ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു.


emailconfirmed
1,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897946" എന്ന താളിൽനിന്ന് ശേഖരിച്ചത്