"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 148: വരി 148:
|}
|}
2025-28 ബാച്ചിലെ കുട്ടികളുടെ (എട്ടാം ക്ലാസിലെ) ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 16-092025ൽ നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ രാഹുൽ ടി സാർ ക്ലാസ് നയിച്ചു.  കുട്ടികളെ ടെക്നോളജിയുടെ പുതിയ ലോകത്തേക്ക് ആനയിക്കുന്ന പ്രവർത്തനമാണ് ഇന്ന് നടന്നത് .  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ആനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്  തുടങ്ങിയ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി . വളരെ രസകരമായി കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.കമ്പ്യൂട്ടർ ലാബിലെ വിവിധ ഉപകരണങ്ങൾ കുട്ടികളെപരിചയപ്പെടുത്തുകയുംഅവ കൃത്യമായി പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും രാഹുൽ സർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി.കുട്ടികൾക്ക് ഏറെ സന്തോഷപ്രദവും വിജ്ഞാനപ്രദവും ആയ ഒരു ദിനമാണ് കടന്നുപോയത്.മൂന്നുമണിക്ക് ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ള കുട്ടികളുടെ രക്ഷാകർതൃ സമ്മേളനവും സാറിന്റെ നേതൃത്വത്തിൽനടന്നു

[[പ്രമാണം:33023 Prelim camp2025-28 1.jpg|ലഘുചിത്രം|33023_preliminary camp 2025-28]]
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893811" എന്ന താളിൽനിന്ന് ശേഖരിച്ചത്