"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


=== '''<u>ഡിജിറ്റൽ അച്ചടക്കം  ബോധവൽക്കരണക്ലാസ്</u>''' ===
=== '''<u>ഡിജിറ്റൽ അച്ചടക്കം  ബോധവൽക്കരണക്ലാസ്</u>''' ===
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നൽകിയ "ഡിജിറ്റൽ അച്ചടക്കം "എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യു പി വിഭാഗം കുട്ടികൾക്കായി  ബോധവൽക്കരണക്ലാസ്സ് നടത്തി .സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗരീതികളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൻവി ഇ ,നസ്‌നീൻ ,ഹിന ,റിനിയ എന്നിവർ ക്ലാസ്  നയിച്ചു .
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891373" എന്ന താളിൽനിന്ന് ശേഖരിച്ചത്