"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:22, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ→അഖില കേരള വായനോത്സവം
| വരി 233: | വരി 233: | ||
=== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണ്ഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു. റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' === | === '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണ്ഫോം വിതരണം നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആയിരുന്നു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രൈനറായ മൻസൂർ അവർകളായിരുന്നു. റോബോട്ടിക്സ് , അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയെ കുറിച്ചായിരുന്നു ക്യാമ്പിൽ പ്രതിപാദിച്ചത്. കൂടാതെ സാരംഗി എന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം തയ്യാറാക്കിയ പത്രവും പ്രകാശനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസ്സുും നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശ്രീമതി സുനിത ടീച്ചർ, ശ്രീമതി ജ്യോതി ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.''' === | ||
== '''ബോധവത്കരണ ക്ലാസ്സ്''' == | |||
=== '''സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് വിദ്യാത്ഥികൾക്കായി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. 8 ,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള ക്ലാസ്സ് നൽകിയത് നന്നിയോട് ആരോഗ്യകേന്ദ്രത്തിലെ JPHN ശ്രീമതി സജിത അവർകളായിരുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നൽകുകയും അവരെ ആരോഗ്യശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ക്ലാസ്സിൽ പോഷകാഹാരം, ആർത്തവശുചിത്വം, ശാരീരീകവും മാനസികവുമായ ആരോഗ്യം, ഉറക്കം, വ്യായാമം, പോഷകാഹാരം, ജീവിതശൈലി മുതലായ വിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.''' === | |||