"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
02:31, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ→പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
| വരി 61: | വരി 61: | ||
=== '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' === | === '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' === | ||
ഒൻപതാം ക്ലാസ്സിലെ LK വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം | ഒൻപതാം ക്ലാസ്സിലെ LK വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെൻറേഷൻ ചെയ്തു | ||
=== <u>യൂണിഫോം വിതരണം</u> === | === <u>യൂണിഫോം വിതരണം</u> === | ||
എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും Little Kite അംഗങ്ങൾക്ക് little kites എംബ്ലം പതിച്ച പുതിയ യൂണിഫോം വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം എച് എം ആമിന ടീച്ചർ നിർവഹിച്ചു . | എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും Little Kite അംഗങ്ങൾക്ക് little kites എംബ്ലം പതിച്ച പുതിയ യൂണിഫോം വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം എച് എം ആമിന ടീച്ചർ നിർവഹിച്ചു . | ||
'''<u> | '''<u>സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം</u>''' | ||
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രതിജ്ഞ എടുത്തു. | |||
കൂടാതെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു | |||