"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:49, 5 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
|size=250px | |size=250px | ||
}} | }} | ||
[[പ്രമാണം:Camp first day.jpg|ലഘുചിത്രം]] | |||
ഈ അധ്യയനവർഷം 2024-27 ലേക്കായി ഒരു അധികബാച്ച് കൂടി അനുവദിച്ചു കിട്ടിയിരുന്നു. 2 ബാച്ചുകളിലായി ആകെ 75 കുട്ടികൾ അംഗമായുണ്ട്. | |||
== '''ബഷീർ അനുസ്മരണദിനം.''' == | |||
ജൂലൈ 5, ബഷീർ അനുസ്മരണദിനത്തിൽ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ബഷീറിന്റെ ബാല്യകാലസഖി,മതിലുകൾ,പാത്തുമ്മയുടെ ആട്,മുച്ചീട്ടുകളിക്കാരുടെ മകൾ, തുടങ്ങിയ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ ഡിജിറ്റലൈസ്ഡ് ദൃശ്യാവിഷ്കരണം നടത്തിക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
== '''ചാന്ദ്രദിനം''' == | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ഡിജിറ്റൽ സ്കൈ പ്രദർശനം നടത്തി. ചന്ദ്രദിനത്തിന്റെ പ്രത്യേകതകളും ചാന്ദ്രദൗത്യങ്ങളും ബഹിരാകാശദൗത്യങ്ങളും എല്ലാം ഉൾക്കൊഉൾക്കൊള്ളുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രദർശനം നടത്തി. ഒപ്പം, പരിസരത്തെ യൂ.പി. സ്കൂളിലെ കുട്ടികൾക്കും അതിന്റെ പ്രയോജനം കിട്ടത്തക്കവിധത്തിൽ പ്രദർശനത്തിൽ അവരെയും കൂടി പങ്കെടുപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു. | |||
== '''സ്കൂൾ ക്യാമ്പ്''' == | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന് തുടക്കം കുറിച്ചു. | |||
== '''മികവുത്സവം - റോബോട്ടിക് ഫെസ്റ്റ്''' == | |||
[[പ്രമാണം:WhatsApp Image 2025-03-11 at 10.04.43 PM.jpg|ലഘുചിത്രം|റോബോട്ടിക് ഫെസ്റ്റ് ]] | |||
മികവുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, കുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ, ഐഡി കാർഡ് സ്കാൻ ചെയ്യുമ്പോൾ ഓപ്പൺ ആകുന്ന സ്കൂൾ ഗേറ്റ്, ക്ലാസ് ടൈമിൽ അധ്യാപകർ കൃത്യമായി ക്ലാസ്സിൽ എത്തിയില്ലെങ്കിൽ അവരുടെ അഭാവത്തിൽ അലാം മുഴക്കി പ്രധ്യാനഅധ്യാപികയ്ക്ക് അറിയിപ്പ് നൽകുന്ന റോബോട്ടിക് മെഷീൻ, തുടങ്ങി ക്ലാസുകളിൽ കുട്ടികൾ പഠിച്ച സിസിടിവി ക്യാമറ, ട്രാഫിക് സിഗ്നൽ മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. | |||