"ജി. എച്ച്.എസ്. മന്നാംക​ണ്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:

=== ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ് ===
=== ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ് ===
<references />
പ്രമാണം:29065 1.jpg
മന്നാംകണ്ടം ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ ഈ വർഷത്തെ റൊട്ടീൻ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു.  ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള  അനിമേഷൻ  പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടായിരുന്നു ഈ വർഷത്തെ റൊട്ടീൻ ക്ലാസുകൾ ആരംഭിച്ചത് .കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുത്തു.കൈറ്റ് മെന്റർ മാരായ ഡോ .സുമി എം കെ ,ശ്രീ ജോബിൻ പി തോമസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു  

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2862275" എന്ന താളിൽനിന്ന് ശേഖരിച്ചത്