എ.എൽ.പി.എസ്.പേരടിയൂർ (മൂലരൂപം കാണുക)
15:29, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
എസ് .ആർ .ജി | എസ് .ആർ .ജി | ||
വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും കൂടാറുള്ളത് .ഈ വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി പങ്കാളിത്തം വഹിക്കുന്ന ഇവിടത്തെ എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള വേദി കൂടിയാണ് .ഈ സ്കൂളിൻറെ എല്ലാ നല്ല പ്രവർത്തനങ്ങളും ഇവിടത്തെ എസ് .ആർ .ജിയുടെ ബാക്കി പാത്രങ്ങളാണ് . | വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും കൂടാറുള്ളത് .ഈ വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി പങ്കാളിത്തം വഹിക്കുന്ന ഇവിടത്തെ എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള വേദി കൂടിയാണ് .ഈ സ്കൂളിൻറെ എല്ലാ നല്ല പ്രവർത്തനങ്ങളും ഇവിടത്തെ എസ് .ആർ .ജിയുടെ ബാക്കി പാത്രങ്ങളാണ് . | ||
സ്മിത.എൻ.പി .എൽ .പി . എസ് .എ | സ്മിത.എൻ.പി .എൽ .പി . എസ് .എ | ||
ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ | |||
പല വികസനകാര്യത്തിലും മാതൃകയാകാറുള്ള ഈ വിദ്യാലയത്തിൽ 2001ൽ ഐ .റ്റി.മേഖലയിൽ ഒരു പുതു സംരംഭത്തിനു തുടക്കം കുറിച്ചു .ലോകം വിവര സാങ്കേതിക വിദ്യയിൽ വൻകുതിച്ചുചാട്ടം നടത്തുന്ന ഈ കാലഘട്ടത്തിൽ അതിൻറെ ബാലപാഠമെങ്കിലും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്ഐ .റ്റി അറ്റ് പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചത് .സി .ഡി .പ്ലെയർ,കേബിൾ കണക്ഷൻ ,കമ്പ്യൂട്ടർലാബ് ,എല്ലാ ക്ലാസ്സുകളിലും ടി .വി .എന്നിവയാണ് ഈ വിദ്യാലയത്തിൽ തയ്യാറാക്കിയിരിക്കുന്നത് .ഒഴിവു സമയങ്ങളിൽ വാർത്തകളും പഠന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന പരിപാടികളും കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു മൂന്ന് ,നാല് ക്ലാസ്സിലെ കുട്ടികളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചു കമ്പ്യൂട്ടർ പഠനം നടത്തുന്നു. | |||
സനൂജ് .എൻ.പി .എൽ.പി .എസ് .എ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | {| class="wikitable" |