Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
     അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം  ചെയ്ത് ഭാരവാഹികളെ  തിരഞ്ഞെടുക്കുകയും എല്ലാവർഷവും  സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം  നടത്തി സബ്ജില്ലാതലത്തിൽ  കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത്  കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ  നേടാൻ  സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി  പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു.

                                                             ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക്
                                                             ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക്
                                                    എസ് .ആർ .ജി  
                                              എസ് .ആർ .ജി  
   വളരെ ഫലപ്രദമായ എസ് .ആർ .ജികളാണിവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും  കൂടാറുള്ളത് .ഈ  വർഷം ഏകദേശം 28 എസ് .ആർ .ജികൾ കൂടി .ക്ലാസ്തല വിലയിരുത്തലോടുകൂടിയഎസ് .ആർ .ജിയിൽ  പാഠ്യഇതര വിഷയങ്ങൾക്കപ്പുറത്തേക്കുള്ള  സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചർച്ച  ചെയ്യാറുണ്ട് .ഓരോ അധ്യാപകരും വളരെ സജീവമായി  പങ്കാളിത്തം വഹിക്കുന്ന  ഇവിടത്തെ    എസ് .ആർ .ജി പരസ്പരം വിലയിരുത്താനുള്ള  വേദി കൂടിയാണ് .ഈ  സ്കൂളിൻറെ  എല്ലാ നല്ല  പ്രവർത്തനങ്ങളും  ഇവിടത്തെ എസ് .ആർ .ജിയുടെ  ബാക്കി പാത്രങ്ങളാണ് .

                                                 സ്മിത.എൻ.പി .എൽ .പി . എസ് .എ                                                                                                                                                                                                                                                                                                           
                                                 സ്മിത.എൻ.പി .എൽ .പി . എസ് .എ                                                                                                                                                                                                                                                                                                           
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280105" എന്ന താളിൽനിന്ന് ശേഖരിച്ചത്