"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
No edit summary
(added data)
വരി 71: വരി 71:
[[പ്രമാണം:18087-oath-01.jpg|ലഘുചിത്രം|വിദ്യാർത്ഥി പ്രതിനിധികൾ]]
[[പ്രമാണം:18087-oath-01.jpg|ലഘുചിത്രം|വിദ്യാർത്ഥി പ്രതിനിധികൾ]]
സ്കൂൾ പാർലിമെന്റ് ഇലക്ഷനും സത്യ പ്രതിജ്ഞ ചടങ്ങും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
സ്കൂൾ പാർലിമെന്റ് ഇലക്ഷനും സത്യ പ്രതിജ്ഞ ചടങ്ങും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
== '''8. സമാധാനത്തിന്റെ സന്ദേശവുമായി യുദ്ധ വിരുദ്ധ റാലി നടത്തി''' ==
വടക്കാങ്ങര:-ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തങ്ങൾസ് ഹയർ സെക്കണ്ടറി വടക്കാങ്ങരയിൽ യുദ്ധ വിരുദ്ധ റാലി നടത്തി.
ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ പ്രാവിനെ പറത്തി സമാധാന സന്ദേശ റാലി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ ശാസ്ത്ര ക്ലബ്, എസ് പി സി, സ്കൗട്ട്സ് & ഗൈഡ്സ്, ജെ ആർ സി എന്നീ യൂണിറ്റുകളിൽ നിന്നുമായി 400 ൽ അധികം വിദ്യാർത്ഥികളിൽ റാലിയിൽ പങ്കെടുത്തു.
യുദ്ധം ലോക സമാധാനത്തിന് ഭീഷണി ആണെന്നുള്ള ബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കുയും മാനവ സ്നേഹം വളർത്തുകയും ചെയ്യുകയാണ് ഈ റാലിയുടെ ലക്ഷ്യമെന്ന് സംഘടകർ അഭിപ്രായപ്പെട്ടു.
[[പ്രമാണം:18087-No-to-war.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ റാലി ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ  പ്രാവിനെ പറത്തിക്കൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.]]
വിവിധ യൂണിറ്റുകൾ അവരുടെ പ്രത്യേക യൂണിഫോമിലാണ് റാലിയിൽ പങ്കെടുത്തത്. മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലേ കാർഡുകൾ ഉയർത്തിയും വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ സന്ദേശം നൽകി.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802564" എന്ന താളിൽനിന്ന് ശേഖരിച്ചത്