"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''സ്‌നേഹത്തണൽ'''  
== '''സ്‌നേഹത്തണൽ.............''' ==
നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം നാലാം അദ്ധ്യയന വർഷത്തിലേക്ക്...... 02-07-2025 - ന് വീണ്ടും ആരംഭിച്ചു. 200 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ്  വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.   

813

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2793904" എന്ന താളിൽനിന്ന് ശേഖരിച്ചത്