"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


വ്യത്യസ്ത ദിനാചരണങ്ങള്‍ വിപുലമായി ഓരോവര്‍ഷവും സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മിക വിഷയത്തില്‍ പരിശീലനം നല്‍കുന്നു. വിവിധ ക്യാമ്പുകള്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.
കലാകായിക രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ പരിശീലനങ്ങള്‍ നല്‍കിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ കലാകായിക ശാസ്ത്രമേഖലകളില്‍ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തില്‍ നിന്നാണ്.
എല്‍പി, യുപി, എച്എസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന യാത്രകള്‍ സംഘടിപ്പിക്കുന്നു.
സാന്ത്വനം ക്ലബിനു കീഴില്‍ സ്ഥാപനത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കള്‍ സമാഹരിച്ച് നല്‍കുന്ന പ്രവര്‍ത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടര്‍ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത കൃഷി പരിശീലനങ്ങള്‍ നല്‍കി വരുന്നു.






ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278983" എന്ന താളിൽനിന്ന് ശേഖരിച്ചത്