ക്രിസ്തുരാജ എൽ. പി. എസ്. (മൂലരൂപം കാണുക)
11:59, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ദിനാചരണങ്ങൾ
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 101: | വരി 101: | ||
'''പരിസ്ഥതി ദിനാചരണം''' | '''പരിസ്ഥതി ദിനാചരണം''' | ||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി | പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി | ||
വരി 107: | വരി 108: | ||
'''ഓണം''' | '''ഓണം''' | ||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായി വെള്ളിമാട്കുന്ന് വൃദ്ധസദനം സന്ദർശിച്ച് അവർക്ക് ഓണക്കോടികൾ നൽകി | കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായി വെള്ളിമാട്കുന്ന് വൃദ്ധസദനം സന്ദർശിച്ച് അവർക്ക് ഓണക്കോടികൾ നൽകി | ||
'''സ്വാതന്ത്ര്യ ദിനാചരണം''' | '''സ്വാതന്ത്ര്യ ദിനാചരണം''' | ||
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും ഉണ്ടായിരുന്നു | സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും ഉണ്ടായിരുന്നു | ||
അധ്യാപകദിനം | അധ്യാപകദിനം | ||
അധ്യാപകരെ പി ടി എ യും പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിച്ചു .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു | അധ്യാപകരെ പി ടി എ യും പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിച്ചു .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു | ||
സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ | സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ | ||
വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി | വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി | ||
'''ഗാന്ധി ജയന്തി''' | '''ഗാന്ധി ജയന്തി''' | ||
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിച്ചു .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്തു .ശുചീകരണ പ്രവർത്തനങ്ങളും നടന്നു | മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിച്ചു .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്തു .ശുചീകരണ പ്രവർത്തനങ്ങളും നടന്നു | ||
'''കേരളപ്പിറവി''' | '''കേരളപ്പിറവി''' | ||
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെച്ചു .കേരളത്തിലെ ജലസമ്പത്ത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും ചാർട്ടുകളും സി ഡി പ്രദർശനങ്ങളും ചുമർ പത്ര നിർമ്മാണവും നടന്നു | കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെച്ചു .കേരളത്തിലെ ജലസമ്പത്ത് എന്ന വിഷയത്തെ കുറിച്ച് പഠനങ്ങളും ചാർട്ടുകളും സി ഡി പ്രദർശനങ്ങളും ചുമർ പത്ര നിർമ്മാണവും നടന്നു | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
കുട്ടികൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ നടത്തി പി ടി എ യുടെ സഹകരണത്തോടെ പായസ വിതരണവും നടത്തി | കുട്ടികൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങൾ നടത്തി പി ടി എ യുടെ സഹകരണത്തോടെ പായസ വിതരണവും നടത്തി | ||
'''ക്രിസ്തുമസ്''' | '''ക്രിസ്തുമസ്''' | ||
ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ ഉണ്ടാക്കി ,ഫാൻസി ഫെറ്റ് നടത്തി .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ ഉണ്ടായിരുന്നു കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു | ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ ഉണ്ടാക്കി ,ഫാൻസി ഫെറ്റ് നടത്തി .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ ഉണ്ടായിരുന്നു കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു | ||
'''മാതൃദിനം''' | '''മാതൃദിനം''' | ||
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തി ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ എന്നിവ നടത്തി .പയർ വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തി | അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തി ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ എന്നിവ നടത്തി .പയർ വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തി | ||