"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(heading)
No edit summary
വരി 1: വരി 1:
== '''പരിസ്ഥിതി ദിനാചരണം''' ==
സാന്ത ക്രൂസ് എച്ച് എസ് എസ് ഫോർട്ട് കൊച്ചി – UP, H.S വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിനായി ECO Club-ന്റെ പിന്തുണയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു


പ്രധാന പ്രവർത്തനങ്ങൾ:
{{PHSSchoolFrame/Header}}{{prettyurl|Santacruz H S Fortkochi|}}{{Infobox School
 
1.Special Assembly
 
2.പരിസ്ഥിതി ദിന സന്ദേശം
 
3.ലഹരിക്കെതിരെ നടത്തിയ പ്രതിജ്ഞ
 
4.Chart and Poster Making
 
5.പരിസ്ഥിതി ദിന സന്ദേശ റാലി
 
6.ബോധവത്ക്കരണ ക്ലാസുകൾ
 
7. വൃക്ഷ തൈ നടൽ അമ്മയോടൊപ്പം
 
8.സ്കൂൾ മുറ്റം ശുചീകരിക്കൽ
 
June-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഉള്ള കുട്ടികളിൽ അവബോധം ഉണർത്തുക, ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ കുട്ടികളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി, അന്നേ ദിവസത്തിൽ  Special Assembly നടത്തുകയും ഹെഡ് മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും, പരിസ്ഥിതി ദിനസന്ദേശവും നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന chart, poster  എന്നിവയുടെ പ്രദർശനം നടത്തുകയും, ഇവയുമേന്തി പരിസ്ഥിതി ദിനസന്ദേശ റാലി നടത്തുകയും ചെയ്തു. ECO Clubന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുകയും ഹെഡ് മിസ്ട്രസ്  മാവിൻ തൈനടുകയും ഉണ്ടായി . ഇതോടൊപ്പം കുട്ടികൾ പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ  വീടുകളിൽ  അമ്മയോടൊപ്പം വൃക്ഷ തൈകൾ നടുകയും അത്  ECO Club- Portal-ൽ upload ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് June 18 തീയതി .ട്രീസ ടീച്ചർ -ന്റെ നേ തൃത്വത്തിൽ “പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതി പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഒരുസെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ സിനി ടീച്ചറിന്റെ -ന്റെ നേതൃത്വത്തിൽ കുട്ടികൾ ഇന്ത്യൻ കോസ്റ്റ്  ഗാർഡിന്റെ  സഹകരണത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി .{{PHSSchoolFrame/Header}}{{prettyurl|Santacruz H S Fortkochi|}}{{Infobox School
|സ്ഥലപ്പേര്=ഫോർട്ട്കൊച്ചി  
|സ്ഥലപ്പേര്=ഫോർട്ട്കൊച്ചി  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780421" എന്ന താളിൽനിന്ന് ശേഖരിച്ചത്