"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:51, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→ലഹരിവിരുദ്ധ ദിനം 2025
No edit summary |
|||
| വരി 33: | വരി 33: | ||
== '''ലഹരിവിരുദ്ധ ദിനം 2025''' == | == '''ലഹരിവിരുദ്ധ ദിനം 2025''' == | ||
[[പ്രമാണം:26012-EKM-pic2.jpg|ലഘുചിത്രം|Awareness class lead by Sri.SREEKUMAR K S(S I Coastal Police,Fort Kochi)]] | |||
ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ് ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.{{Yearframe/Pages}} | ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ് ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.{{Yearframe/Pages}} | ||