തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
| വരി 1: | വരി 1: | ||
== സ്‌കൂൾ ലൈബ്രറി == | |||
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി മനോഹരമായ ലൈബ്രറിയാണ് ഒരുക്കിയിട്ടുള്ളത്. വിജ്ഞാന,വിനോദപ്രദമായ നിരവധി പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിന് പുറമേ ഡിജിറ്റൽ ലൈബ്രറി സൗകര്യവും ലഭ്യമാണ്. 2024 ഇൽ ലൈബ്രറി പുതുക്കി പണിതു. | |||