സ്‌കൂൾ ലൈബ്രറി

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി മനോഹരമായ ലൈബ്രറിയാണ് ഒരുക്കിയിട്ടുള്ളത്. വിജ്ഞാന,വിനോദപ്രദമായ നിരവധി പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിന് പുറമേ ഡിജിറ്റൽ ലൈബ്രറി സൗകര്യവും ലഭ്യമാണ്. 2024 ഇൽ ലൈബ്രറി പുതുക്കി പണിതു.

"https://schoolwiki.in/index.php?title=SAHSS_സ്‌കൂൾ_ലൈബ്രറി&oldid=2729035" എന്ന താളിൽനിന്ന് ശേഖരിച്ചത്