"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:




  1891 ല്‍ ഗവ. എ വി പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ 40 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള്‍ തിരുവാണിക്കാവ് സ്ക്കൂള്‍ എന്നാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.1919 ല്‍ ലോവര്‍ സെക്കന്ററി സ്ക്കൂളായും 1930 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.നാട്ടിക,വലപ്പാട്, കാട്ടൂര്‍, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവര്‍പോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
  1891 ല്‍ ഗവ. എ വി പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ 40 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച  
ഈ സ്ക്കൂള്‍ തിരുവാണിക്കാവ് സ്ക്കൂള്‍ എന്നാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
1919 ല്‍ ലോവര്‍ സെക്കന്ററി സ്ക്കൂളായും 1930 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.
നാട്ടിക,വലപ്പാട്, കാട്ടൂര്‍, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവര്‍പോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27246" എന്ന താളിൽനിന്ന് ശേഖരിച്ചത്