"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

വരി 81: വരി 81:

ഈ അധ്യയന വർഷത്തെ ഹിരോഹിമ - നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. LP, UP, HS, HSS വിഭാഗങ്ങൾക്കായി ഹിരോഷിമ - നാഗസാക്കി ദിന ക്വിസ് മത്സരം,ചിത്രരചന, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, സഡാക്കോ കൊക്ക്നി ർമ്മാണം,യുദ്ധവിരുദ്ധ ഗീതങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Hiroshima 1.jpg|
പ്രമാണം:Hiroshima 1.jpg
പ്രമാണം:Hiroshima 2.jpg|
പ്രമാണം:Hiroshima 2.jpg
പ്രമാണം:Hiroshima 3.jpg|
പ്രമാണം:Hiroshima 3.jpg
പ്രമാണം:Hiroshima 7.jpg|
പ്രമാണം:Hiroshima 7.jpg
പ്രമാണം:Hiroshima 6.jpg|
പ്രമാണം:Hiroshima 6.jpg
പ്രമാണം:Hiroshima 4.jpg|
പ്രമാണം:Hiroshima 4.jpg
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം 2021 ==
== സ്വാതന്ത്ര്യ ദിനാഘോഷം 2021 ==
വരി 97: വരി 97:

കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രമാണം:SP 12058 1.resized.jpg|
പ്രമാണം:SP 12058 1.resized.jpg
പ്രമാണം:SP 12058 5.resized.jpg|
പ്രമാണം:SP 12058 5.resized.jpg
പ്രമാണം:SP 12058 6.resized.jpg|
പ്രമാണം:SP 12058 6.resized.jpg
പ്രമാണം:SP 12058 7.resized.jpg|സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം - പി.ശ്രീജ,കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

പ്രമാണം:SP 12058 8.resized.jpg|
പ്രമാണം:SP 12058 8.resized.jpg
പ്രമാണം:SP 12058 9.resized.jpg|
പ്രമാണം:SP 12058 9.resized.jpg
പ്രമാണം:SP 12058 10.resized.jpg|
പ്രമാണം:SP 12058 10.resized.jpg
പ്രമാണം:SP 12058 11.resized.jpg|
പ്രമാണം:SP 12058 11.resized.jpg
പ്രമാണം:SP 12058 12.resized.jpg|
പ്രമാണം:SP 12058 12.resized.jpg
പ്രമാണം:SP 12058 13.resized.jpg|
പ്രമാണം:SP 12058 13.resized.jpg
പ്രമാണം:SP 12058 14.resized.jpg|
പ്രമാണം:SP 12058 14.resized.jpg
പ്രമാണം:SP 12058 15.resized.jpg|
പ്രമാണം:SP 12058 15.resized.jpg
പ്രമാണം:SP 12058 16.resized.jpg|
പ്രമാണം:SP 12058 16.resized.jpg
പ്രമാണം:SP 12058 17.resized.jpg|
പ്രമാണം:SP 12058 17.resized.jpg
പ്രമാണം:SP 12058 18.resized.jpg|
പ്രമാണം:SP 12058 18.resized.jpg
</gallery>
</gallery>

വരി 124: വരി 124:

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.

പ്രമാണം:OZONE DAY 2.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
പ്രമാണം:OZONE DAY 2.jpg|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
പ്രമാണം:OZONE DAY 1.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ
പ്രമാണം:OZONE DAY 1.jpg|ഫലവൃക്ഷത്തൈകൾ നടൽ
</gallery>
</gallery>

വരി 137: വരി 137:
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ''നല്ല ഭക്ഷണം നല്ല ഭാവിക്കുവേണ്ടി''എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.പോഷൺ അഭിയാൻ പരിപാടിയുടെ തുടർച്ചയായിട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസ്സിൽ സംബന്ധിച്ചു.

പ്രമാണം:World food day.png|
പ്രമാണം:World food day.png
പ്രമാണം:World Food day2.png|
പ്രമാണം:World Food day2.png
</gallery>
</gallery>
== സ്കൂൾ ശുചീകരണ പ്രവർത്തനം  ==
== സ്കൂൾ ശുചീകരണ പ്രവർത്തനം  ==
വരി 156: വരി 156:

2021നവംബർ 1 ന് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ വരവേറ്റു.സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളും അധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.

പ്രമാണം:12058 BS d.jpg|
പ്രമാണം:12058 BS d.jpg
പ്രമാണം:12058 BS c.jpg|
പ്രമാണം:12058 BS c.jpg
പ്രമാണം:12058 BS g.jpg|
പ്രമാണം:12058 BS g.jpg
പ്രമാണം:12058 BS f.jpg|
പ്രമാണം:12058 BS f.jpg
പ്രമാണം:12058 BS e.JPG|
പ്രമാണം:12058 BS e.JPG
പ്രമാണം:12058 BS a.JPG|
പ്രമാണം:12058 BS a.JPG
പ്രമാണം:12058 BS b.jpg|കരുതലും ജാഗ്രതയും

പ്രമാണം:12058 BS h.JPG|
പ്രമാണം:12058 BS h.JPG
പ്രമാണം:12058 BS i.JPG|
പ്രമാണം:12058 BS i.JPG
പ്രമാണം:12058 BS J.JPG|
പ്രമാണം:12058 BS J.JPG
പ്രമാണം:12058 BS K.JPG|
പ്രമാണം:12058 BS K.JPG
പ്രമാണം:12058 BS L.JPG|
പ്രമാണം:12058 BS L.JPG
പ്രമാണം:12058 BS M.JPG|
പ്രമാണം:12058 BS M.JPG
പ്രമാണം:12058 4A.JPG|
പ്രമാണം:12058 4A.JPG
പ്രമാണം:BS21 KGD 12058 3.jpg|
പ്രമാണം:BS21 KGD 12058 3.jpg
പ്രമാണം:BS21 KGD 12058 5.jpg|
പ്രമാണം:BS21 KGD 12058 5.jpg
പ്രമാണം:BS 13 12058.JPG
പ്രമാണം:BS 13 12058.JPG
പ്രമാണം:BS 12 12058.JPG
പ്രമാണം:BS 12 12058.JPG
വരി 224: വരി 224:

2021-2022 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പരീക്ഷാ സംബന്ധമായ ഭയം ദൂരീകരിക്കുന്നതിനുമായി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും സൈക്കോ സോഷ്യൽ കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.ക്ലാസ്സധ്യാപകൻ പ്രകാശൻ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിട്രസ് സനിത.ഇ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു.

പ്രമാണം:MC 1.resized.jpg|ലഘുചിത്രം|സ്വാഗതം - പ്രകാശൻ.സി
പ്രമാണം:MC 1.resized.jpg|സ്വാഗതം - പ്രകാശൻ.സി
പ്രമാണം:MC 2.resized.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് - സനിത.ഇ
പ്രമാണം:MC 2.resized.jpg|ഹെഡ്മിസ്ട്രസ് - സനിത.ഇ
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
പ്രമാണം:MC 10.resized.jpg|ക്ലാസ്സ്
</gallery>
</gallery>

വരി 277: വരി 277:

ഉദ്ഘാടന കർമ്മത്തിന് ശേഷം ജെസ്ന ടീച്ചർ ഒന്നാമത്തെ പ്രവർത്തനം വിശദീകരിക്കുകയും  അധ്യാപകരും രക്ഷിതാക്കളും വളരെ ഉത്സാഹത്തോടു കൂടി അതിൽ പങ്കെടുക്കുകയും ചെയ്തു. രക്ഷിതാക്കൾ വളരെ ആവേശത്തോട് കൂടി മത്സരത്തിൽ പങ്കെടുത്തു. ഏകദേശം എല്ലാ പ്രവർത്തനങ്ങളും അധ്യാപകരുടെ സഹായത്തോട് കൂടി രക്ഷിതാക്കൾ മനസിലാക്കി. കുട്ടികളെപ്പോലെ തന്നെ വളരെ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഓരോ പ്രവർത്തനം ചെയ്യുന്നതിലും മത്സരിച്ചത്.ശില്പശാലയിൽ നിർമ്മിക്കപ്പെട്ട ഗണിത കിറ്റ് രക്ഷിതാക്കൾക്ക് നൽകി.ഓരോ ഗണിതപഠനപ്രവർത്തനങ്ങളും മത്സരബുദ്ധിയും ആവേശവും നിറഞ്ഞ കളികളായതിനാൽ സമയം പോയതറിഞ്ഞില്ല.ഏകദേശം ഒരു മണിയോട് കൂടി ഉല്ലാസ ഗണിതം ശില്പശാലയ്ക്ക് സമാപനമായി.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് വീട് ഒരു വിദ്യാലയമായിരിക്കുകയാണല്ലോ അവിടത്തെ അധ്യാപകർ രക്ഷിതാക്കളുമാണ്. ഈ  സാഹചര്യത്തിൽ  ഉല്ലാസ ഗണിതം ശില്പശാല രക്ഷിതാക്കൾക്ക് ഏറെ സഹായകരമായി.

പ്രമാണം:Ullasaganitham 15.jpg|
പ്രമാണം:Ullasaganitham 15.jpg
പ്രമാണം:Ullasaganitham 9.jpg|സ്വാഗതം- രേഷ്മ കെ സി

പ്രമാണം:Ullasaganitham 2.jpg|ഉദ്ഘാടനം - സനിത ഇ (ഹെഡ്‌മിസ്ട്രസ്)

പ്രമാണം:Ullasaganitham 5.jpg|അദ്ധ്യക്ഷത -എൻ. ബാലചന്ദ്രൻ

പ്രമാണം:Ullasaganitham 17.jpg|
പ്രമാണം:Ullasaganitham 17.jpg
പ്രമാണം:Ullasaganitham 8.jpg|നന്ദി- അംബിക

പ്രമാണം:Ullasaganitham 6.jpg|
പ്രമാണം:Ullasaganitham 6.jpg
പ്രമാണം:Ullasaganitham 7.jpg|
പ്രമാണം:Ullasaganitham 7.jpg
പ്രമാണം:Ullasaganitham 11.jpg|
പ്രമാണം:Ullasaganitham 11.jpg
പ്രമാണം:Ullasaganitham 14.jpg|
പ്രമാണം:Ullasaganitham 14.jpg
പ്രമാണം:Ullasaganitham 10.jpg|
പ്രമാണം:Ullasaganitham 10.jpg
പ്രമാണം:Ullasaganitham 3.jpg|
പ്രമാണം:Ullasaganitham 3.jpg
</gallery>
</gallery>

വരി 314: വരി 314:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോടോത്ത് സ്കൂളിന്അനുവദിച്ച 3 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനക്കായി കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു.മുമ്പ് കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ഏജൻസികൾ ഒഴിവായതിന്റെ ഭാഗമായാണ് കില കെട്ടിട നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത്.ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 1.resized.jpg|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
പ്രമാണം:KILA VISIT 3.resized.jpg|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
</gallery>
</gallery>
== ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി ശ്രീനന്ദ കെ ബി -15.03.2022 ==

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718871" എന്ന താളിൽനിന്ന് ശേഖരിച്ചത്