"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
== '''ഐടി ക്ലബ്ബ്''' ==
== '''ഐടി ക്ലബ്ബ്''' ==
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്.  സ്കൂളിൽ വിശാലമായ ഐസിടി ലാബ് ഉണ്ട്. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.

== '''ഫോറസ്ട്രി ക്ലബ്ബ്''' ==
[[പ്രമാണം:18103 FORESTRY( 2)2025-26.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18103 for2025-26.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18103 for25-26.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, സ്കൂൾ പരിസരം ഹരിതമാക്കൽ, പ്രകൃതി പഠന യാത്രകൾ, പരിസ്ഥിതി ദിനാഘോഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് പദ്ധതിയിടുന്നത്.
425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2669986...2889695" എന്ന താളിൽനിന്ന് ശേഖരിച്ചത്